കല്യാശ്ശേരി സെൻട്രൽ കൊട്ടോടി ചാപ്പയിൽ മുകുന്ദൻ (75) നിര്യാതനായി.

1 min read
Share it

കല്യാശ്ശേരി സെൻട്രൽ (കണ്ണൂർ )കല്യാശ്ശേരി സെൻട്രൽ കൊട്ടോടി ചാപ്പയിൽ മുകുന്ദൻ (75) നിര്യാതനായി.
ഭാര്യ: കാർത്ത്യായനിമക്കൾ: രേഖ (കല്യാശ്ശേരി വനിതാ സർവ്വീസ് സഹകരണ സംഘം, പാളിയത്ത് വളപ്പ് CPI (M) പറമ്പത്ത് ബ്രാഞ്ച് മെമ്പർ ) രഞ്ജിനി (സി.പി.ഐ.എം.ഇരിണാവ് തെക്ക് ഒന്ന് ബ്രാഞ്ചംഗം ,മഹിള അസോസിയേഷൻ ഇരിണാവ് വില്ലേജ് കമ്മിറ്റി അംഗം) രേഷ്മ മരുമക്കൾ: ഹരിദാസൻ (മൊട്ടമ്മൽ ) കേരളപ്രവാസി സംഘം ഇരിണാവ് തെക്ക് യൂണിറ്റ് പ്രവർത്തക സമിതി അംഗം പി.കെ.രാജേഷ് (ഇരിണാവ്) രാജൻ (തൃശ്ശൂർ)സഹോദരങ്ങൾ:ബാലൻ,ശേഖരൻ, രോഹിണി പരേതരായ കുഞ്ഞിരാമൻ, നാരായണൻ, കല്യാണി.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!