ലോഡിങ് തൊഴിലാളി മർദ്ദനമേറ്റ് മരിച്ച നിലയിൽ എ.എസ്.ഐ കസ്റ്റഡിയിൽ മയ്യിൽ : ലോഡിങ് തൊഴിലാളിയെ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരി പറമ്പിലെ കൊമ്പൻ സജീവനെ (55)...
Day: August 23, 2023
പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. പാനൂർ : പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു....
UTS ആപ്പില്‍ ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം; ദൂരപരിധി ഇല്ലാതാക്കി കണ്ണൂർ: സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈൽ ആപ്പായ അൺ റിസർവ്ഡ് ടിക്കറ്റിങ്...
ജില്ലയിൽ വിരിയുന്നത് ആയിരം ടൺ പൂക്കൾ കണ്ണൂർ : ഓണപ്പൂക്കളമൊരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കൃഷി ചെയ്തത് 40 ഹെക്ടർ സ്ഥലത്ത്. പ്രതീക്ഷിക്കുന്നത് ആയിരം ടൺ പൂക്കൾ....
ചാന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ് ഇന്ന് വൈകിട്ട് 6.04ന് ചാന്ദ്രയാൻ 3 ബുധൻ വൈകുന്നേേം 6.04ന് ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യും. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി,...
സിംബാബ്‌വെ മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു ഹരാരം: സിംബാബ് വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസ്സായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന്ചികിത്സയിലായിരുന്നു. സിംബാബ്...