റോഡ് അടച്ചിടും
1 min read
റോഡ് അടച്ചിടും
കൊളച്ചേരി‣ പള്ളിപ്പറമ്പ്- കോടിപ്പൊയിൽ- മുബാറക് റോഡ് ടാറിടൽ പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റോഡ് അടച്ചിടുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
