പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു.
1 min readപാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു.
പാനൂർ : പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. പത്തായക്കുന്നിലെ സജീവന് ആണ് വെട്ടേറ്റത്.
ഓട്ടോയിൽ എത്തിയ നാല് പേർ ചേർന്നാണ് അക്രമിച്ചത്. കാലിന് പരിക്കേറ്റ സജീവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം പണമിടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.