കണ്ണപുരം ചുണ്ട ബഡ്സ് സ്ക്കൂളിന് സമീപം സായൂജ്യത്തിൽ റിട്ട: ഓണററി ക്യാപ്റ്റൻ സേതുമാധവൻ. ടി.വി (74) അന്തരിച്ചു
1 min readകണ്ണപുരം ചുണ്ട ബഡ്സ് സ്ക്കൂളിന് സമീപം സായൂജ്യത്തിൽ റിട്ട: ഓണററി ക്യാപ്റ്റൻ സേതുമാധവൻ. ടി.വി (74) അന്തരിച്ചു. പരേതരായ കെ. നാരായണ മാരാരുടേയും ടി.വി. കമലാക്ഷി മാരസ്യാരുടേയും മകനാണ്.
ഭാര്യ: വാഴവീട്ടിൽ വനജ. മക്കൾ: സിന്ധു മനോജ്, സാജു.വി.വി. (മാനേജർ, ലിനൻ ക്ലബ്ബ്, എറണാകുളം)
മരുമക്കൾ: മനോജ് കുത്തൂർ ( ഷാർജ), രമ്യ സാജു(വടകര).
സഹോദങ്ങൾ: ഗിരിജാമാരാർ, ബാലകൃഷ്ണമാരാർ (തളിയിൽ), പ്രസന്ന രാമകൃഷ്ണൻ.
സംസ്കാരം 14.03.2024 ന് വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ചുണ്ട സമുദായ ശ്മശാനത്തിൽ.