Day: March 20, 2024

കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി   കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മുഖ്യ കാർമ്മികൻ ബി എൻ തങ്കപ്പൻ തന്ത്രി പറവൂർ...

  തളിപ്പറമ്പ്: രണ്ടാഴ്ച നീണ്ടു നിന്ന തൃച്ചംബരം ക്ഷേത്ര ഉത്സവം ഇന്ന് വൈകുന്നേരം നടന്ന ഭക്തി നിര്‍ഭരമായ കൂടിപ്പിരിയലോടെ സമാപിച്ചു. കൊടും ചൂടിനെ പോലും വകവയ്ക്കാതെ ഭക്തജനലക്ഷങ്ങള്‍...

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം: ആനയ്ക്കും ലോറിയ്ക്കും ഇടയില്‍ കുടുങ്ങി പാപ്പാന്‍ മരിച്ചു പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നാം പാപ്പാന്‍ മരിച്ചു....

തലശേരിയിൽ വീട്ടമ്മയുടെ കഴുത്തിന് കത്തി വച്ച് 5 പവൻ കവർന്നു തലശേരി: ഗൃഹനാഥയുടെ കഴുത്തിന് കത്തി വെച്ച് അഞ്ച് പവൻ സ്വർണാഭരണങ്ങളും, പണമടങ്ങിയ പേഴ്‌സും കവർന്നു. തലശേരി...

1 min read

ലോ​റി​യി​ലെ ക​രി​ങ്ക​ല്ല് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ര്‍ഥി​ക്ക് ദാരുണാന്ത്യം;കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തേക്ക് പാറയുമായി പോയ ടിപ്പറില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. നെയ്യാറ്റിന്‍കര നിംസ്...

error: Content is protected !!