തലശേരിയിൽ വീട്ടമ്മയുടെ കഴുത്തിന് കത്തി വച്ച് 5 പവൻ കവർന്നു
1 min readതലശേരിയിൽ വീട്ടമ്മയുടെ കഴുത്തിന് കത്തി വച്ച് 5 പവൻ കവർന്നു
തലശേരി: ഗൃഹനാഥയുടെ കഴുത്തിന് കത്തി വെച്ച് അഞ്ച് പവൻ സ്വർണാഭരണങ്ങളും, പണമടങ്ങിയ പേഴ്‌സും കവർന്നു. തലശേരി ചിറക്കര ഫിഫാസിൽ അൻസിയുടെ വീട്ടിലാണ് ബുധനാഴ്ച പുലർച്ചെ കവർച്ച നടന്നത്.
വീടിൻ്റെ മുൻവശത്തെ ഗ്രിൽസും വാതിലും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തലശേരി പോലീസ് അന്വേഷണം ആരംഭിച്ചു.