കണ്ണപുരം ചുണ്ടയിലെ കെ.കെ ശ്രീദേവി അമ്മ (95 ) നിര്യാതയായി
1 min read
കണ്ണപുരം ചുണ്ടയിലെ കെ.കെ ശ്രീദേവി അമ്മ (95 ) നിര്യാതയായി. ഭർത്താവ് കണ്ണപുരം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും രണ്ടാം ലോക മഹായുദ്ധ പോരാളിയുമായ പരേതനായ ഇടക്കേപ്രത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ മക്കൾ കെ.കെ രാമചന്ദ്രൻ നമ്പ്യാർ (റിട്ടയേർഡ് മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ഇന്ത്യൻ നാവികസേന), കെ.കെ പത്മനാഭൻ (റിട്ടയേർഡ്സീനിയർ എക്സിക്യൂട്ടീവ്, ഗോദ്റേജ് മുംബൈ), കെ.കെ കമലാക്ഷി (തലോറ), കെ.കെ ബാലകൃഷ്ണൻ (റിട്ടയേർഡ് ബി.എസ് എൻ എൽ ജീവനക്കാരൻ ,കണ്ണൂർ ), കെ.കെ ശശിധരൻ (റിട്ടയേർഡ് ഫ്ലയിംഗ് ഓഫീസർ ഇന്ത്യൻ വ്യോമസേന) ജാമാതാക്കൾ പി.വി കുഞ്ഞികണ്ണൻ നമ്പ്യാർ, തലോറ ( (റിട്ടയേർഡ്സുബേദാർ ഇന്ത്യൻ ആർമി ), ടി.എൻ ഇന്ദിര (മൊട്ടമ്മൽ , ), രാധ (കാനായി ) , നിർമ്മല പി. (മുറിയാത്തോട് ) പുഷ്പ ( കുപ്പം ) സഹോദരങ്ങൾ കെ.കെ ദാമോദരൻ നമ്പ്യാർ (റിട്ടയേർഡ് അഡ്മിനിസ്റ്റേറ്റിവ് അസിസ്റ്റന്റ് വനം വകുപ്പ് ) പരേതരായ കെ.കെ രാഘവൻ നമ്പ്യാർ, കെ.കെ. ലക്ഷ്മി കുട്ടി അമ്മ, കെ.കെ ലക്ഷ്മണൻ നമ്പ്യാർ, കെ.കെ പ്രഭാകരൻ നമ്പ്യാർ കെ.കെ ജാനകി അമ്മ
സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ചുണ്ട സമുദായ ശ്മശാനത്തിൽ
