കണ്ണപുരം മൊയൻ റോഡിന് സമീപം ഓട്ടോ ഡ്രൈവർ പുഷ്പരാജൻ കെ.വി (47 ) നിര്യാതനായി

1 min read
Share it

കണ്ണപുരം മൊയൻ റോഡിന് സമീപം ഓട്ടോ ഡ്രൈവർ പുഷ്പരാജൻ കെ.വി (47 ) നിര്യാതനായി.
അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ അമ്മ ജാനകി.
ഭാര്യ പി പി ശ്രീജ (തൃക്കോത്ത് ) മകൻ അർജുൻ ( വിദ്യാർത്ഥി )
സഹോദരങ്ങൾ റീത്ത , ശോഭ (ഈറോഡ് )

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പൊന്നച്ചികൊവ്വൽ ശാന്തിതീരത്ത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!