കണ്ണൂർ പയ്യാമ്പലത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി
1 min readകണ്ണൂർ പയ്യാമ്പലം അഴിമുഖത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി .
പാൻ്റും ഷർട്ടുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല .
ഇന്ന് രാവിലെ അഴിമുഖത്ത് നിന്ന് വീണതാകാനാണ് സാധ്യത.
മസ്തിഷ്കജ്വരത്തില് നിന്ന് രോഗമുക്തി നേടിയ അഫ്നാന് ഡോക്ടറാകണം; സൗജന്യമായി ചികിത്സിക്കണം