പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
1 min readകണ്ണൂർ: മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
കോടൂർ മാധവി (70) ആണ് വ്യാഴാഴ്‌ച ഒഴുക്കിൽപ്പെട്ടത്.
കുറ്റൂർ കൂവപ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ: മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
കോടൂർ മാധവി (70) ആണ് വ്യാഴാഴ്‌ച ഒഴുക്കിൽപ്പെട്ടത്.
കുറ്റൂർ കൂവപ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.