കുന്നതുമറ്റത്തിൽറിട്ടയേഡ് സീനിയർ സൂപ്രണ്ട് (വ്യവസായ വകുപ്പ് ) അഗത കെ നിര്യാതയായി
1 min readകക്കാട് സ്പിന്നിംഗ് മില്ലിന് സമീപം കുന്നതുമറ്റത്തിൽറിട്ടയേഡ് സീനിയർ സൂപ്രണ്ട് (വ്യവസായ വകുപ്പ് ) അഗത കെ (79) നിര്യാതയായി
ഭർത്താവ് പരേതനായ കുഞ്ഞു പണിക്കർ(റിട്ടയേഡ് സബ് രജിസ്ട്രാർ, വ്യവസായ വകുപ്പ് )
മക്കൾ : സനിൽ പ്രസാദ്(സീനിയർ ഓഡിറ്റർ, കോർപറേഷൻ ഓഡിറ്റ്, കണ്ണൂർ ), മീറാ പ്രസീത (അദ്ധ്യാപിക , സെന്റ് ജെമ്മാസ് ഹയർ സെക്കന്ററി സ്കൂൾ, മലപ്പുറം ), ജ്യോതിസ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ഇൻഫോപാർക്, കൊച്ചി ) മരുമക്കൾ : ഷീബ മേരി (ക്ലർക്ക്, DIG ഓഫീസ് കണ്ണൂർ ), രാധാകൃഷ്ണൻ (കൺസൽടന്റ്, SEUF, കോഴിക്കോട് ), ഹെൽന (HR മാനേജർ, കൊച്ചി ) സഹോദരങ്ങൾപരേതയായ മാർഗ്ഗറെറ്റ് മേരി, ആഗ്നെസ്, ഗബ്രിയേൽ, മറിയകുട്ടി.