കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവായ കണ്ണൂര്‍ മേലെ ചൊവ്വയിലെ ഷാജിയുടെ മരണത്തിൽ ആരോപണം ഉന്നയിച്ച് കുടുംബം.ഷാജിയുടെ മുഖത്തു മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി അമ്മ ലളിത പറഞ്ഞു. പൊലീസിൽ...
കണ്ണൂർ
അടക്കാത്തോട്ടിൽ വീണ്ടും ജന വാസ കേന്ദ്രത്തിൽ കടുവയുടെ കാൽപാടുകൾസ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ കൊട്ടിയൂർ: അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിൽ വന്യജീവിയുടെ തന്നെ സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി....
പടന്ന പ്പാലംമലിനജല ശുദ്ധീകരണ പ്ലാൻറിൽ നിന്നും ശുദ്ദീകരിക്കാത്ത മലിനജലം പടന്നപ്പാലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.എം പ്രകാരൻ മാസ്റ്റർ...
അഴീക്കല്‍ -കണ്ണൂര്‍ - തലശ്ശേരി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. അഴീക്കല്‍ ബസ് സ്റ്റാന്റില്‍ കെ വി സുമേഷ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ...
കണ്ണൂർ കോർപ്പറേഷൻ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ബയോ ബിൻ വിതരണ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ....
നഗരത്തിലെ കവർച്ച, പ്രതികൾ അറസ്ററിൽ കണ്ണൂർ : ബല്ലാർഡ് റോഡിലെ ഹോട്ടൽആനന്ദിൻ്റെ ഷട്ടർ തുറന്ന് അകത്തു കയറി മുറിക്കുള്ളിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറുംപണവും കളവ്നടത്തിയ പ്രതികളെ ടൗൺ പോലീസ്...
ഈ വിഷു ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കെ ന്യൂസിലൂടെ ആശംസകൾ അറിയിക്കാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേരും സ്ഥലവും ഒപ്പം ആശംസ അറിയിക്കേണ്ടവരുടെ വിവരങ്ങളും വെച്ച് ...
ദേശീയപാതയുടെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച നാടോടി സംഘം പിടിയില്‍ പരിയാരം: ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച തമിഴ്‌നാട് സേലം സ്വദേശികള്‍ പിടിയില്‍.കമല, പൂങ്കൊടി എന്നീ യുവതികളും ചന്ദ്രഹാസന്‍,...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് എൻ. കെ. രത്നേഷ്...
തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍...