കണ്ണൂർ കോർപ്പറേഷൻ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ബയോ ബിൻ വിതരണ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു
1 min read
കണ്ണൂർ കോർപ്പറേഷൻ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ബയോ ബിൻ വിതരണ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീലത വികെ,എം പി രാജേഷ്, സിയാദ് തങ്ങൾ,സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ സാബിറ ടീച്ചർ, സി സുനിഷ, എൻ ഉഷ, ഫിറോസ ഹാഷിം , ക്ലീൻ സിറ്റി മാനേജർ ബൈജു പി പി , ഹെൽത്ത് ഇൻസ്പെക്ടർമാരായ സജില, ജെസ്സി തുടങ്ങിയവരും പങ്കെടുത്തു
