ഈ വിഷു ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കെ ന്യൂസിലൂടെ ആശംസകൾ അറിയിക്കാം
1 min readഈ വിഷു ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കെ ന്യൂസിലൂടെ ആശംസകൾ അറിയിക്കാം
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
- നിങ്ങളുടെ പേരും സ്ഥലവും ഒപ്പം ആശംസ അറിയിക്കേണ്ടവരുടെ വിവരങ്ങളും വെച്ച് 1 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി6282892162 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
- വിഷു ദിനത്തിൽ രാവിലെ മുതൽ കെ ന്യൂസ് വെബ് ടീവിയിലും യൂട്യൂബ് ചാനലിലും സംപ്രേക്ഷണം ചെയ്യും
- ആശംസ വീഡിയോ അയച്ചു തരേണ്ട അവസാന തീയതി 2024 ഏപ്രിൽ 10
- എന്താ റെഡി അല്ലെ…നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്തോഷമാവട്ടെ….ഈ വിഷു കെ ന്യൂസിനൊപ്പം
- കെ ന്യൂസ് മലയാളികളുടെ സ്വന്തം ചാനൽ