കണ്ണപുരം തൃക്കോത്ത് ജയകുമാർ (രഘു മാട്ടൂൽ) അന്തരിച്ചു

1 min read
Share it

കണ്ണപുരം: കണ്ണപുരം തൃക്കോത്ത് ജയകുമാർ (രഘു മാട്ടൂൽ) അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞമ്പു, അമ്മ: പരേതയായ മാധവി, ഭാര്യ പരേതയായ അജിത കെ. മക്കൾ: ആദിത്യ, അപ്സര. സഹോദരങ്ങൾ: ചന്ദ്രമതി, രാധ, വസന്ത, ശ്രീജ, പരേതനായ രവി.

സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മൊട്ടമ്മൽ പറമ്പത്ത് കരോത്ത് ശ്മാശനത്തിൽ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!