പ്രസവത്തെത്തുടർന്ന് രക്തസ്രാവം; യുവതി മരിച്ചു കാസർക്കോട്: പ്രസവത്തെ ത്തുടർന്ന് അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായി രുന്ന യുവതി മരിച്ചു. ഉദുമ പടി ഞ്ഞാറ് ബേവൂരിയിലെ ടി.കെ...
Day: February 23, 2024
വ്യവസായ സ്ഥാപനത്തിൽ കയറി ആക്രമണം. ഇന്ന് രാവിലെ തളിപ്പറമ്പ് കുളത്തൂരുള്ള സ്മാർട്ട് ഇന്റർലോക്ക് കമ്പനി ഉടമ സജീവനെ ഒരു പറ്റം ആൾക്കാർ സ്ഥാപനത്തിൽ കയറി മർദിച്ചു. തൊഴിൽ...
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പ്രതി മധുരയിൽ പിടിയിൽ, സഹായം നൽകിയ യുവതിയും അറസ്റ്റിൽ കഴിഞ്ഞ ജനുവരി 14 ന് സെൻട്രൽ ജയിലിൽ നിന്നും...
അടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ...
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി H എടുത്താൽ മാത്രം മതിയാകില്ല....
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ്...
സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വ്യക്തി വൈരാഗ്യമെന്ന് സൂചന. സിപിഐഎം മുൻ...