പ്രസവത്തെത്തുടർന്ന് രക്തസ്രാവം; യുവതി മരിച്ചു
1 min read
പ്രസവത്തെത്തുടർന്ന് രക്തസ്രാവം; യുവതി മരിച്ചു
കാസർക്കോട്: പ്രസവത്തെ ത്തുടർന്ന് അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായി രുന്ന യുവതി മരിച്ചു. ഉദുമ പടി ഞ്ഞാറ് ബേവൂരിയിലെ ടി.കെ ഹുസൈനാറി ന്റെയും മറിയയുടെയും മകൾ ഫാത്തിമത്ത് തസ്‌ലീമ (28) ആണ് മരിച്ചത്. നെല്ലിക്കുന്നിലെ ജമാലിന്റെ ഭാര്യയാണ്.
ഇന്നലെ രാവിലെ 9.30ഓടെ തസ്‌ലീമ കാസർക്കോട് സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി യിരുന്നു. സുഖപ്രസവമായിരു ന്നു. പ്രസവത്തെ ത്തുടർന്ന് അമിത രക്തസ്രാവം അനുഭവപ്പെട്ട തസ്ലീമയെ മംഗലാപുരം സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് അന്ത്യം. മക്കൾ: ലാമിയ സംബക്ക്, ഡാനിഷ് സഹോദരങ്ങൾ: ഫസീല, ഫർസാന, സമദ്.
