നാളെ വൈദ്യുതി മുടങ്ങും ✦ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5...
Day: February 26, 2024
കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ്; കടിയേറ്റ് സ്ത്രീ മരിച്ചു അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന്...
ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുന്നോത്ത് മൂസാൻപീടിക സ്വദേശി വിജേഷ് കാരായിയെയെ ആണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ...
കണ്ണൂർ: കാപ്പാ കേസ് പ്രതിയെ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തു. എളയാവൂർ ചന്ദ്രോത്ത് പീടികക്ക് സമീപത്തെ പുത്തൻപുരയിൽ ഹൗസിലെ പി പി...
നിരപരാധികളാണെന്ന് പ്രതികൾ; ടിപി വധക്കേസിലെ നിർണായക ശിക്ഷാവിധി നാളെ കൊച്ചി: ആർ.എം.പി. നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാവിധി ചൊവ്വാഴ്ച. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എം.സി....
ഒരുമാസത്തിലേറെ ഭീതി പരത്തി; മുള്ളന്‍കൊല്ലിയിലെ കടുവ കൂട്ടില്‍ കല്‍പ്പറ്റ: ഒരുമാസത്തിലേറെയായി വയനാട് മുള്ളന്‍ക്കൊല്ലി- പുല്‍പ്പള്ളി പ്രദേശത്ത് ഭീതിപടര്‍ത്തിയ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ...
ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ...
ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയിൽവേ...
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ. സുധാകരന് നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷ പദവിയും...
ചുട്ടു പൊള്ളും; ഇന്നും ഉയര്‍ന്ന താപനില, 8 ജില്ലകളില്‍ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം,...