നാളെ വൈദ്യുതി മുടങ്ങും

1 min read
Share it

നാളെ വൈദ്യുതി മുടങ്ങും

✦ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ കുമ്മാനം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

✦ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ 12.30 വരെ ഐഡിയ ചിത്രാരി, 12.30 മുതൽ 2.30 വരെ വരുവകുണ്ട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

✦ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ തലക്കോട്, അടുവാപ്പുറം, നവോദയ, ചാർത്തോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

✦ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ടച്ചിംഗ്സ് വർക്ക് നടക്കുന്നതിനാൽ ചേടിച്ചേരി ദേശമിത്രം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

✦കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ RWSS നാറാത്ത്, ശ്രീദേവി പുരം ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

✦ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിൽ ട്രാൻസ്ഫോർമർ സ്റ്റാൻഡേർഡൈസേഷൻ ജോലി ഉള്ളതിനാൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അണ്ണാകൊട്ടൻ ചാൽ, കാഞ്ഞിരോട് തെരു, കഞ്ഞിരോട് ദിനേശ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!