ചുണ്ടവയലിലെ തറമ്മൽ ഗോപി (63) അന്തരിച്ചു

1 min read
Share it

കണ്ണപുരം: മത്സ്യ മാർക്കറ്റിന് സമീപം ചുണ്ടവയലിലെ തറമ്മൽ ഗോപി (63) അന്തരിച്ചു. ഭാര്യ :ചിറയിൽ രമാവതി .മക്കൾ: ശ്രീരാഗ് (ഇലക്ട്രിഷ്യൻ ) സൂരജ്.സഹോദരങ്ങൾ: കാർത്യായനി (അമ്പലപ്പുറം), സരോജിനി (കെ. കണ്ണപുരം, കമല (പാപ്പിനിശ്ശേരി), സുമതി (കെ. കണ്ണപുരം) സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കവിണിശ്ശേരി ശ്മശാനത്തിൽ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!