തകര്‍ക്കാന്‍ വരുന്നവരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ് കണ്ണൂരിന്; സുരേഷ് ഗോപിയെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത് പി ജയരാജന്‍ തകര്‍ക്കാന്‍ വരുന്നവരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ് കണ്ണൂരിനുള്ളതെന്ന് പി ജയരാജന്‍. അതുകൊണ്ടുതന്നെ...
Day: October 9, 2023
ഇസ്രായേലിൽ ഹമാസ് നത്തിയ റോക്കറ്റ് ആക്രമണം: പരിക്കേറ്റ ഷീജയെ ശസ്ത്ര ക്രിയക്ക് വിധേയമാക്കി ഇസ്രായേലിൽ ഹമാസ് നത്തിയ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ പയ്യാവൂർ സ്വദേശിനി മലയാളി...
വീടിനുസമീപത്തെ കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് പരിക്കേറ്റ സ്ത്രീ മരിച്ചു . കൊട്ടേക്കാട് പ്ലാങ്കാട് എസ്. സുജാത (51) ആണ് മരിച്ചത്. അവിവാഹിതയാണ്. ഞായറാഴ്ച പതിനൊന്നരയോടെയാണ് സംഭവം. സുജാതയും അമ്മ...
ലോകകപ്പ് ക്രിക്കറ്റ് പ്രവചനമത്സരം ഇന്നത്തെ (09-10-2023) ചോദ്യം 1) ഇന്നത്തെ ന്യൂസിലാന്റ് x നെതർലാന്റ്സ് മത്സരത്തിൽ ഏത് ടീം വിജയിക്കും? 2) ഇന്നത്തെ മത്സരത്തിൽ ന്യൂസിലാന്റിന് വേണ്ടി...