ചരമം കളപ്പുരയിൽ ബാലൻ നിര്യാതനായി 1 min read 12 months ago newsdesk Share itകണ്ണപുരം: ചുണ്ട പ്രയാങ്ങോട് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കളപ്പുരയിൽ ബാലൻ നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് . ഭാര്യ താളി കൗസല്യ,മക്കൾ ലിജു, ലിജി, ജിഥിൻ .മരുമക്കൾ അമൃത കുഞ്ഞിമംഗലം, പ്രഭാകരൻ പാച്ചേനി, സ്നേഹ അതിയടം. About Author newsdesk See author's posts Continue Reading Previous കലാമണ്ഡലം രമേശ് അന്തരിച്ചുNext ചുണ്ടവയലിലെ തറമ്മൽ ഗോപി (63) അന്തരിച്ചു