ഗതാഗത നിരോധനം ഇന്നു മുതൽ

1 min read
Share it

ഗതാഗത നിരോധനം ഇന്നു മുതൽ

പഴയങ്ങാടി : പഴയങ്ങാടി മുട്ടം റോഡിൽ മേൽപ്പാല നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴു മുതൽ രണ്ട് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും.

വാഹനങ്ങൾ വെങ്ങരമുക്ക് ചെമ്പല്ലിക്കുണ്ട് പാലം-കൊവ്വപ്പുറം ആണ്ടാംകൊവ്വൽ ഏഴിമല റെയിൽവേ സ്റ്റേഷൻ-കാരന്താട് -പാലക്കോട് വഴി മുട്ടം ഭാഗത്തേക്ക് പോകണമെന്ന് കെ.ആർ.എഫ്.ബി. കണ്ണൂർ ഡിവിഷൻ എൻജിനിയർ അറിയിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!