അദ്ധ്യാപക ദിനത്തിൽ ആദരവുമായി സീനിയർ സിറ്റിസൺസ് ഫോറം

അദ്ധ്യാപക ദിനത്തിൽ ആദരവുമായി സീനിയർ സിറ്റിസൺസ് ഫോറം
ഇരിവേരി: അദ്ധാപക ദിനത്തിൽ ഇരിവേരിയിലെ സീനിയർ സിറ്റിസൺസ് ഫോറം പ്രായാധിക്യം കൊണ്ട് വിശ്രമജീവിതം നയിക്കുന്ന അധ്യാപക ശ്രേഷ്ഠരെ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു,
മുതിർന്ന അധ്യാപകരായ പുതുക്കുടി അബ്ദുൾ റഹ്മാൻ മാസ്റ്റർ, കെ വി രാഘവൻ മാസ്റ്റർ, എം ലക്ഷ്മികുട്ടി ടീച്ചർ എന്നിവരെയാണ് വീടുകളിൽ ചെന്ന് ആദരിച്ചത് പ്രസിഡന്റ് എം ചന്ദ്രൻ,സെക്രട്ടറി എ ബ്രായൻ,കേളോത്ത് നാണു,ഏ കെ രമേശൻ സി ബാലകൃഷ്ണൻ, പി കെ മുഹമ്മദ് അഷറഫ്, സി വിനോദ് കുമാർ,സി സി രാമചന്ദ്രൻ, വി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു