ചൈതന്യ സ്വയം സഹായക സംഘം സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം സംഘം പ്രസിഡണ്ട് രമേശൻ സി ഉദ്ഘാടനം ചെയ്തു

1 min read
Share it

ചൈതന്യ സ്വയം സഹായക സംഘം സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം സംഘം പ്രസിഡണ്ട് രമേശൻ സി ഉദ്ഘാടനം ചെയ്തു

മയ്യിൽ: പെരുമാച്ചേരി കടുപീടികക്ക് സമീപം ചൈതന്യ സ്വയം സഹായക സംഘം സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം സംഘം പ്രസിഡണ്ട് രമേശൻ സി ഉദ്ഘാടനം ചെയ്തു. എ കൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘം സെക്രട്ടറി പ്രമോദ്. കെ വി, ഖജാൻജി പ്രജേഷ്, സംഘാംഗങ്ങൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!