ഗതാഗതം നിരോധിച്ചു
1 min readഗതാഗതം നിരോധിച്ചു
ഇരിട്ടി: കേളകത്ത് നിന്ന് അടക്കാത്തോട് വരെയുള്ള വാഹന ഗതാഗതം ഏപ്രിൽ 17 മുതൽ 24 വരെ പൂർണമായി നിരോധിച്ചു. റോഡ് പണി നടക്കുന്നതിനാലാണിത്.
കേളകത്ത് നിന്നും അടക്കാത്തോട് ഭാഗത്തേക്ക് യാത്ര പോകുന്നവർ കണിച്ചാർ – കുണ്ടേരി – ആനക്കുഴി വഴിയും ഇരട്ടത്തോട് – ശാന്തിഗിരി – പാറത്തോട് വഴിയും പോകണം.