തൃശൂര്‍ പൂരം: ഹെലികാം, ഡ്രോണ്‍ അനുവദിക്കില്ല, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം തൃശൂര്‍: തൃശ്ശൂർ പൂരം നടത്തിപ്പില്‍ സുരക്ഷ, ക്രമസമാധാനപരിപാലനം എന്നിവ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടറുടെ...
Day: April 1, 2024
+92ല്‍ ആരംഭിക്കുന്ന വാട്‌സ്ആപ്പ് കോളുകളില്‍ ജാഗ്രത; മുന്നറിയിപ്പുമായി കേന്ദ്രം ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച്...
കടൽക്ഷോഭം; മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് അഴിച്ചുമാറ്റി കണ്ണൂർ മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് അഴിച്ച് മാറ്റി. കടൽക്ഷോഭത്തെ തുടർന്ന് മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് അഴിച്ചുമാറ്റിയതാണെന്ന് ഡിടിപിസി സെക്രട്ടറി ജിജേഷ്...
നാല്‍പ്പതും കടന്ന് ചൂട്; കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി...