പ്രാദേശികം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 1 min read 1 year ago newsdesk Share itകൗമാര ഘട്ടത്തിൽ പെൺകുട്ടികൾക്ക് ഹിദായത്ത് സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ, ആർത്തവ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി എം.എം ഹോസ്പിറ്റൽ, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ: മലേഖ അൻസാരി ക്ലാസിനു നേതൃത്വം നൽകി. About Author newsdesk See author's posts Continue Reading Previous ഗതാഗത നിരോധനം ഇന്നു മുതൽNext കലാകുടുംബം കോയ്യോട് കരൊക്കെ സിനിമാഗാന മത്സരം സംഘടിപ്പിച്ചു