റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റീ ടാറിങ്ങ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
1 min readകണ്ണപുരം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ ദേവൂട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡിൻ്റെ റീ ടാറിങ്ങ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട്
CPIM ചൈനാക്ലേ ബ്രാഞ്ച് ഗ്രാമപഞ്ചായ്ത്തിന് നിവേദനം നൽകി.
അതിഥി തൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍
നിവേദനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശൻ ഏറ്റുവാങ്ങി. നിലവിലുള്ള വാർഷിക പദ്ധതി റിവിഷനിൽ ഉൾപ്പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി എത്രയും പെട്ടെന്ന് റീ ടാറിങ്ങ് പ്രവൃത്തി പൂർത്തി യാക്കുമെന്ന് വൈസ്.പ്രസിഡണ്ട് ഉറപ്പ് നൽകി.