വയനാടിന് കൈത്താങ്
1 min readവയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി വൈസ് മെൻ ഇൻറർനാഷണൽ വെസ്റ്റിന്ത്യാ റീജിയൻ ഡിസ്ട്രിക് 5 ന്റെ നിർദേശം അനുസരിച്ച് ആലക്കോട് ക്ലബ്ബിന്റെ സംഭാവന 35,000 രൂപ റീജിയണൽ സെക്രട്ടറി മധു പണിക്കർക്ക് ക്ലബ് പ്രസിഡണ്ട് ജോസ് കാടങ്കാവിൽ കൈമാറി.
ഡിസ്ട്രിക്ട് ഗവർണർ മലബാർ രമേശ് ചടങ്ങിൽ പങ്കെടുത്തു.