തെരുവ് നായ കുറുകെ ചാടി: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം
1 min readകണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളിയിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം.
കുഞ്ഞിപ്പള്ളി കടലാക്കിയിലെ സലീമാണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിയിൽ പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന് സമീപമാണ് അപകടം.