പാപ്പിനിശ്ശേരി സബ് ജില്ലാ കലോത്സവം: കല്ല്യാശ്ശേരി കണ്ണപുരം LP സ്കൂൾ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ
1 min readകല്ല്യാശ്ശേരി കണ്ണപുരം LP സ്കൂൾ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ
പാപ്പിനിശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ കല്ല്യാശ്ശേരി കണ്ണപുരം LP സ്കൂളിലെ മിടുക്കന്മാർ തുടർച്ചയായ മൂന്നാം വർഷവും എൽ പി വിഭാഗം ഓവറോൾ കിരീടം നിലനിർത്തി.