യുവാവ് കുത്തേറ്റു മരിച്ചു ; പ്രതി പിടിയിൽ

1 min read
Share it

യുവാവ് കുത്തേറ്റു മരിച്ചു ; പ്രതി പിടിയിൽ

ചിറ്റാരിക്കാൽ: മദ്യലഹരിയിൽവാക്തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. പ്രതി കസ്റ്റഡിയിൽ. മൗക്കോട്ടെ നാരായണൻ്റെ മകൻ കെ.വി.പ്രദീപൻ (52) ആണ് മരണപ്പെട്ടത്.ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മൗക്കോട് ഓട്ടപ്പടവിലെ റെജി പൈനാപ്പള്ളിൽ ആണ് കുത്തിയത്.
രണ്ട് പേരും മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!