കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നു

1 min read
Share it

കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നു

ഏച്ചൂർ കമാൽ പീടിക സ്വദേശി തവക്കൽ ഹൗസിൽ പി.പി. റഫീഖിനെയാണ് തട്ടിക്കൊണ്ടുപോയി
പണം കവർന്നത്.

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

ബഗ്ലൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ 5 മണിക്ക് കമാൽപീടികയിൽ ബസ്റ്റ് ഇറങ്ങിയപ്പോഴാണ് കാറിലെത്തിയ ആറംഗ സംഘംതട്ടിക്കൊണ്ടുപോയി
പണം കവർന്ന വഴിയിലുപേക്ഷിച്ചത്.

ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു; പ്രതി പിടിയിൽ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!