പോലീസ് സ്റ്റേഷനിൽ പരാതി പരിഹാരത്തിന് എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു
1 min readപോലീസ് സ്റ്റേഷനിൽ പരാതി പരിഹാരത്തിന് എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു
ചക്കരക്കൽ: പോലീസ് സ്റ്റേഷനിൽ പരാതി പരിഹാരത്തിന് എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ന്യൂമമ്പറം പവർലും മൊട്ട ബസ് സ്റ്റോപ്പിന് സമീപം റദീഫ് (45) ആണ് മരിച്ചത്.
ഇന്ന് 11 മണിയോടെ ചക്കരക്കൽ പോലീസ് സ്റ്റേഷനിലാണ് സംഭവം. കുഴഞ്ഞ് വീണ ഉടനെ ഇരിവേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപ്പെടുക ആയിരുന്നു.
ഓണം ഇങ്ങെത്തി; ഇനി പൂക്കൾ തിരഞ്ഞെങ്ങോട്ടും പോകേണ്ട, ഇവിടെ തന്നെ ഉണ്ട്