കെ.ജെ. ബേബി അനുസ്മരണം പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്നു
1 min read
സുഹൃദ്സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കെ.ജെ. ബേബി അനുസ്മരണം പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്നു
പി.പി രാജൻ സ്വാഗതം പറഞ്ഞു കെ.രാമചന്ദൻ പിതാംബരൻ രാഘവൻ.പി.എം ബാലൻ എൻ. സുബ്രഹമണ്യൻ പപ്പൻ കുഞ്ഞിമംഗലം -കെ.പി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു