പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു
1 min readപുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു
തലശ്ശേരി: എരഞ്ഞോളിപ്പാലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു. കോടിയേരി ഉക്കണ്ടൻ പീടികയിലെ പുത്തലത്ത് ഹൗസിൽ ശ്രേയ (18) യാണ് മരിച്ചത്.
നാട്ടുകാരും പോലീസും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കുതിക്കട്ടെ പയ്യന്നൂർ; ടെർമിനൽ സ്റ്റേഷനായി ഉയരുന്നത് സ്വപ്നം കണ്ട് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ