കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ്...
Featured
അടക്കാത്തോട്ടിൽ വീണ്ടും ജന വാസ കേന്ദ്രത്തിൽ കടുവയുടെ കാൽപാടുകൾസ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ കൊട്ടിയൂർ: അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിൽ വന്യജീവിയുടെ തന്നെ സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി....
പത്മജയ്ക്ക് പിന്നാലെ പത്മിനിയും; ഇന്ന് ബിജെപി അംഗത്വമെടുക്കും തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസും മകനും ബിജെപിയില്‍...
രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് നടപടി തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ്...
പടന്ന പ്പാലംമലിനജല ശുദ്ധീകരണ പ്ലാൻറിൽ നിന്നും ശുദ്ദീകരിക്കാത്ത മലിനജലം പടന്നപ്പാലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.എം പ്രകാരൻ മാസ്റ്റർ...
അഴീക്കല്‍ -കണ്ണൂര്‍ - തലശ്ശേരി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. അഴീക്കല്‍ ബസ് സ്റ്റാന്റില്‍ കെ വി സുമേഷ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ...
കോൺഗ്രസും സി.പി എം മുസ്ലിം ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസും സിപിഎമ്മും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.അവരെ ഭയപ്പെടുത്തി...
കണ്ണൂർ കോർപ്പറേഷൻ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ബയോ ബിൻ വിതരണ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ....
നഗരത്തിലെ കവർച്ച, പ്രതികൾ അറസ്ററിൽ കണ്ണൂർ : ബല്ലാർഡ് റോഡിലെ ഹോട്ടൽആനന്ദിൻ്റെ ഷട്ടർ തുറന്ന് അകത്തു കയറി മുറിക്കുള്ളിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറുംപണവും കളവ്നടത്തിയ പ്രതികളെ ടൗൺ പോലീസ്...
വിസ്‌ഡം സകാത് സെൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു തുറയൂർ: തുറയൂരിലെ സാമൂഹ്യ ക്ഷേമ രംഗത്ത് നിറ സാന്നിധ്യമായ വിസ്‌ഡം സകാത് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർധരരായ 225...