കണ്ണൂർ

ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവിന് ദാരുണാന്ത്യം കണ്ണൂർ: നിടുംപുറം ചാലിൽ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോടന്തൂർ സ്വദേശി വിൻസന്റാണ് ചക്ക പറിക്കുന്നതിനിടെ...

കണ്ണൂർ കുന്നോത്ത് പറമ്പിലെ യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളുടെ വീടിന് മുന്നിൽ റീത്ത് വെച്ച് ഭീഷണി. യൂത്ത് കോൺഗ്രസ് നേതാവ് കടുങ്ങാം പൊയിൽലെ പ്രജീഷ്,...

കണ്ണൂർ ആലക്കോട് കോളി മലയിൽ വൻ തീപിടുത്തം. ഇരുപതേക്കർ സ്ഥലം കത്തി നശിച്ചു. ആദിവാസികൾക്കായി പതിച്ച് നൽകിയ പ്ലാൻ്റേഷൻ വക ഭൂമിയിലാണ് തീ പിടിച്ചത്. ഭൂമി ലഭിച്ച...

കണ്ണൂർ:  കണ്ണൂരിൽ ചെയിസിനടിയിൽപെട്ടു വിദ്യാർത്ഥി മരിച്ചു. ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥിയാണ് ചെയിസിനടിയിൽപെട്ടു മരിച്ചതു. വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ്...

കണ്ണൂർ തോട്ടട ഐ.ടി.ഐ യിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ അക്രമം കണ്ണൂർ തോട്ടട ഗവൺമെൻ്റ് ഐ.ടി.ഐയിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ കെ.എസ്.യു പ്രവർത്തകർ അനുരാഗ് പി.കെ,...

1 min read

നാളെ വൈദ്യുതി മുടങ്ങും ✦ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5...

കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ്; കടിയേറ്റ് സ്ത്രീ മരിച്ചു അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന്...

ഇ​രി​ട്ടിയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നോ​ത്ത് മൂ​സാ​ൻ​പീ​ടി​ക സ്വ​ദേ​ശി വി​ജേ​ഷ് കാ​രാ​യി​യെയെ ആ​ണ് ഇ​രി​ട്ടി പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ...

കണ്ണൂർ: കാപ്പാ കേസ് പ്രതിയെ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തു. എളയാവൂർ ചന്ദ്രോത്ത് പീടികക്ക് സമീപത്തെ പുത്തൻപുരയിൽ ഹൗസിലെ പി പി...

1 min read

ഒരുമാസത്തിലേറെ ഭീതി പരത്തി; മുള്ളന്‍കൊല്ലിയിലെ കടുവ കൂട്ടില്‍ കല്‍പ്പറ്റ: ഒരുമാസത്തിലേറെയായി വയനാട് മുള്ളന്‍ക്കൊല്ലി- പുല്‍പ്പള്ളി പ്രദേശത്ത് ഭീതിപടര്‍ത്തിയ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ...

error: Content is protected !!