കലാകുടുംബം കോയ്യോടിൻറെ ആഭിമുഖ്യത്തിൽ മലയാള കരോക്കേ സിനിമാഗാന മത്സരം സംഘടിപ്പിക്കുന്നു
1 min readചാല -കോയ്യോട് കലാ കുടുംബം സംഘടിപ്പിക്കുന്ന കരോക്കേ മലയാള സിനിമാഗാന മത്സരം സെപ്തം :17 ഞായർ വൈകുന്നേരം 3 മണി മുതൽ കോയ്യോട് കലാ കുടുംബം പരിസരത്ത് വെച്ച് നടക്കും.
ചെമ്പിലോട്, അഞ്ചരക്കണ്ടി, കടമ്പൂർ, എന്നീ പഞ്ചായത്തിലുള്ള 15 വയസ്സിന് മുകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പ്രവേശനഫീസില്ല.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9961377434,9744720383
എന്നീ നമ്പറുകളിൽ ബന്ധപെടുക.