പാപ്പിനിശ്ശേരി MM ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
1 min read
പാപ്പിനിശ്ശേരി MM ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സൈറസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ കെ.പി സൈനുൽ അബിദീൻ പതാകയുയർത്തി.
ആഘോഷപരിപാടിയിൽ ദേശീയ ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ടി.പി അർഷാദിനെയും, മകൻ അസ്‌ലം അർഷാദിനെയും ആദരിച്ചു.