കർക്കിടകഫെസ്റ്റ് സംഘടിപ്പിച്ചു
1 min readകർക്കിടകഫെസ്റ്റ് സംഘടിപ്പിച്ചു
തളിപ്പറമ്പ്. നഗരസഭ കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്‌ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമുഹമ്മദ് നിസാർ, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നിവർ സംസാരിച്ചു.