തളിപ്പറമ്പ് മുക്കോലയിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

 

തളിപ്പറമ്പ് മുക്കോലയിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് മുക്കോല കണ്ടി വാതിക്കലിൽ ഫഹദ് സൽമാനെ (8) തെരുവ് നായ അക്രമിച്ചത്.

 

 

സ്കൂൾ വിട്ട് വന്നതിന് ശേഷം ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതിനിടെ ഫഹദ് സൽമാനെ തെരുവ് നായ അക്രമിക്കുകയായിരുന്നു.കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *