Featured കണ്ണൂർ 30 കുപ്പി മാഹി മദ്യവുമായി പ്രതി അറസ്റ്റിൽ 1 min read 1 year ago newsdesk Share itകൂത്തുപറമ്പ്. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 30 കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിൽ. തലശേരി ഇടയിൽ പീടിക സ്വദേശി ടി. പി.രതീഷിനെ (64) യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. Continue Reading Previous സാങ്കേതിക തകരാർ: റേഷൻ കാർഡ് മസ്റ്ററിങ് ഭാഗീകമായി നിർത്തി വെച്ചുNext ഏച്ചൂർ മാച്ചേരിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കെഎസ് ആർ ടി സി ബസിനടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം