ഏച്ചൂർ മാച്ചേരിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കെഎസ് ആർ ടി സി ബസിനടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

1 min read
Share it

ഏച്ചൂർ മാച്ചേരിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കെഎസ് ആർ ടി സി ബസിനടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

ഏച്ചൂർ പന്നിയോട്ട് സ്വദേശി പി. സജാദ് (25) ആണ് മരിച്ചത് മാച്ചേരി പള്ളിക്ക് സമീപം പുലർച്ചെ 5 മണിയോടെയാണ് അപകടം

നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് പ്രഭാത സവാരി നടത്തുന്ന സ്ത്രീക്കും പരിക്കേറ്റുഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!