മൈസോൺ തൊഴിൽമേള

1 min read
Share it

മൈസോൺ തൊഴിൽമേള

മാങ്ങാട്ടുപറമ്പ് | കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻക്യുബേഷൻ സെന്റർ മലബാർ ഇന്നവേഷൻ ഓൺട്രപ്രനേർഷിപ്പ് സെൻ്റർ (മൈസോൺ) നേതൃത്വത്തിൽ 24-ന് മെഗാ തൊഴിൽ മേള നടക്കും.

കെ.സി.സി.പി ലിമിറ്റഡ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള നോളജ് ഇക്കോണമി മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന മേളയിൽ ബഹുരാഷ്ട്ര കമ്പനികളടക്കം പങ്കെടുക്കും.

ഉദ്യോഗാർഥികൾക്ക് 22 വരെ അപേക്ഷിക്കാം. മാങ്ങാട്ടുപറമ്പിലെ മൈസോണിൽ രാവിലെ 9 മുതൽ വൈകീട്ട് മൂന്ന് വരെയാണ് മേള.

ഇൻഫർമേഷൻ ടെക്‌നോളജി, അഡ്മിനിസ്ട്രേഷൻ, അക്കൗണ്ട്സ്, ക്രിയേറ്റീവ് ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ jobs.mizone.in എന്ന വെബ്‌സൈറ്റിൽ പേര്‌ രജിസ്റ്റർ ചെയ്യണം. ഫോൺ: 7902323129

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!