18 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
1 min read
18 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ് കുപ്പം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഒമ്പത് (9) ലിറ്റർ വിദേശമദ്യം കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിന് തളിപ്പറമ്പ് കുപ്പം സ്വദേശി മനോജ് കെ.വി എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് ശ്രീകാന്ത്എന്നിവർ ഉണ്ടായിരുന്നു.