കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഡിസ്റ്റൻസ്, പ്രൈവറ്റ് റജിസ്ട്രേഷൻ നിലനിർത്തണമെന്നുള്ള നിവേദനം എംഎൽഎ കെ.വി സുമേഷിന് നൽകി

1 min read

കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഡിസ്റ്റൻസ്, പ്രൈവറ്റ് റജിസ്ട്രേഷൻ നിലനിർത്തണമെന്നുള്ള നിവേദനം എംഎൽഎ കെ.വി സുമേഷിന് ജില്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ നൽകി. ജില്ല രക്ഷാധികാരി കെ.പി.ജയബാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി നിയമത്തിലെ 42 (A) 72 വകുപ്പുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് 140 എം എൽ എ മാർക്കും പാരലൽ കോളേജ് അദ്ധ്യാപകരും,ജീവനക്കാരും,രക്ഷിതാക്കളും വിദ്യാർഥികളും ചേർന്നാണ് നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *