അധ്യാപക ഒഴിവ്

1 min read
Share it

അധ്യാപക ഒഴിവ്

പഴയങ്ങാടി : നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഭാഗമായുള്ള ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന് 11-ന്. ഫോൺ: 9400006495

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!